Right 1ബിഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും; ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ് നല്കി; ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും ആറ് സീറ്റുകളില്‍ വീതം മത്സരിക്കും; എന്‍ഡിഎ സഖ്യം പോരാട്ടത്തിന് തയ്യാറായി; ആകാംക്ഷ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്ന്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 7:58 PM IST